InternationalLatest

കു​​ടും​​ബ​​വി​​സ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് നി​​ര്‍​​ത്തിവെച്ചു

“Manju”

കു​​വൈ​​ത്ത് സി​​റ്റി: കു​​വൈ​​ത്തി​​ല്‍ കു​​ടും​​ബ​​വി​​സ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് താ​​ല്‍​​ക്കാ​​ലി​​ക​​മാ​​യി നി​​ര്‍​​ത്തി.ഇ​​നി​​യൊ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ വി​​സ അ​​പേ​​ക്ഷ​​ക​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ടെ​​ന്ന് താ​​മ​​സ​​കാ​​ര്യ വ​​കു​​പ്പ് ഓഫീസുകള്‍ക്ക് അ​​ധി​​കൃ​​ത​​ര്‍ നി​​ര്‍​​ദേ​​ശം ന​​ല്‍​​കി​​യ​​താ​​യാ​​ണ് വി​​വ​​രം. ഇ​​തി​​നോ​​ട​​കം വി​​സ ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞ​​വ​​ര്‍​​ക്ക് കു​​ടും​​ബ​​ത്തെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ന് ത​​ട​​സ്സ​​മു​​ണ്ടാ​​കി​​ല്ല. രാ​​ജ്യ​​ത്തെ ആ​​റു ഗ​​വ​​ര്‍​​ണ​​റേ​​റ്റി​​ലെ​​യും റെ​​സി​​ഡ​​ന്‍​​സി അ​​ഫ​​യേ​​ഴ്‌​​സ് ഡി​​പ്പാ​​ര്‍​​ട്മെ​​ന്റു​​ക​​ള്‍​​ക്ക് ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​​ര്‍​​ദേ​​ശം ല​​ഭി​​ച്ച​​താ​​യി ‘അ​​ല്‍ അ​​ന്‍​​ബ’ പ​​ത്രം റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്തു. ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ന്ന​​ത നേ​​തൃ​​ത്വ​​ത്തി​​ന്റെ നി​​ര്‍​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി.

Related Articles

Back to top button