KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : കാരുവേലില്‍ എഴുകോണ്‍ ശ്രീജിത്ത് ഭവനില്‍ ഭാര്‍ഗവി പി (65) ദിവംഗതയായി. ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ സ്റ്റാഫ് ശ്രീജയന്‍ എസ്. ന്റെ മാതാവാണ്. ഓഗസ്റ്റ് 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതയായിരുന്നു. സംസ്ക്കാര ചടങ്ങുകള്‍ ഇന്നു വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭര്‍ത്താവ് : ശ്രീധരന്‍ പി കെ, മക്കള്‍ : ശ്രീജിത്ത് എസ്, ശ്രീജയന്‍ എസ്, മരുമകള്‍ : രമ്യ, ചെറുമക്കള്‍ : സ്വാതി, സാരഥി.

Related Articles

Back to top button