KeralaLatest

‍ സ്വാന്തനം പാലിയേറ്റീവ് കുടംബസംഗമം സംഘടിപ്പിച്ചു.

“Manju”

പോത്തൻകോട് : തോന്നയ്ക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സാന്ത്വനം പാലിയേറ്റീവിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം പോത്തൻകോട് എം.റ്റി.തീയേറ്റര്‍ ഹാളില്‍ നടന്നു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദുമോഹൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായി. തോന്നയ്ക്കല്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി കെ. പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു

 

 

Related Articles

Back to top button