KeralaLatest

എന്‍.ഐ.ടിയില്‍ 32 ഒഴിവ്‌

“Manju”

കോഴിക്കോട്‌ നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ 32 ഒഴിവുണ്ട്‌. താല്‍ക്കാലിക നിയമനമാണ്‌.
തസ്‌തിക, യോഗ്യത, ശമ്ബളം, ഇന്റര്‍വ്യൂ തീയതി എന്നിവ ചുവടെ.

ടെക്‌നിക്കല്‍ സ്‌റ്റാഫ്‌ (സിസിസി):
ഒന്നാം ക്ലാസോടെ ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌/കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ മെയിന്റനന്‍സ്‌); 18,824 രൂപ(ഡിപ്ലോമക്കാര്‍ക്ക്‌), 20,670 രൂപ (ബിടെക്‌/ബിഇ); സെപ്‌റ്റംബര്‍ 15.
സൂപ്പര്‍ കമ്ബ്യൂട്ടിങ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ (സിസിസി):
ഒന്നാം ക്ലാസോടെ ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌/കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ മെയിന്റനന്‍സ്‌), 5 വര്‍ഷപരിചയം; 30,000 രൂപ; സെപ്‌റ്റംബര്‍ 15.
പ്രോജക്‌ട്‌ നെറ്റ്‌വര്‍ക്ക്‌ ടെക്‌നീഷ്യന്‍ (സിഎന്‍സി):
ബിടെക്‌/ബിഇ/3 വര്‍ഷ ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്‌/ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിങ്‌)/ബി.സി.എ, 6 വര്‍ഷ പരിചയം; 20,670 രൂപ; സെപ്‌റ്റംബര്‍ 13.
പ്രോജക്‌ട്‌ ഹാര്‍ഡ്‌വേര്‍ ടെക്‌നീഷ്യന്‍ (സിഎന്‍സി):
ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്‌/ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിങ്‌) ബിസിഎ, 6 വര്‍ഷ പരിചയം; 20,670 രൂപ; സെപ്‌റ്റംബര്‍ 13.
പ്രോജക്‌ട്‌ ഹാര്‍ഡ്‌വേര്‍ ടെക്‌നീഷ്യന്‍ (സിഎന്‍സി):
ബി.ടെക്‌/ബി.ഇ/3 വര്‍ഷ ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്‌/ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിങ്‌/ബി.സി.എ/ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്‌, 5 വര്‍ഷ പരിചയം; 18,824 രൂപ; സെപ്‌റ്റംബര്‍ 13.
വെബ്‌സൈറ്റ്‌: www.nitc,ac.in.

Related Articles

Back to top button