KeralaLatest

അത്തപ്പൂക്കളമൊരുക്കി ശാന്തിഗിരി ഗുരുകാന്തി കുട്ടികൾ

“Manju”

പോത്തൻകോട് : ഓണാഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിലെ കുരുന്നുകൾ പൂക്കളമിട്ടു. ശാന്തിഗിരി ഗുരുകാന്തിയിലെ കുട്ടികളാണ് വിവിധയിനം പൂക്കളുപയോഗിച്ച് അത്തപ്പൂക്കള ഒരുക്കിയത്.  തുടർന്ന് വിവിധ കലാകായിക മത്സരങ്ങളും ഉണ്ടായിരുന്നു.

Related Articles

Back to top button