KeralaLatest

വാർബ് വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ് യോഗം

“Manju”

തിരുവനന്തപുരം : കേന്ദ്ര സായുധ പൊലീസ് സേന / അസംറൈഫിൾസിൽ നിന്നും വിരമിച്ച സൈനികരുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ബോർഡിന്റെ യോഗം 30-09-2022 ന് 11 മണിക്ക് ഗ്രൂപ്പ് സെന്റർ സി ആർ പി എഫ് പള്ളിപ്പുറം തിരുവനന്തപുരം ക്യാമ്പിൽ വെച്ചു നടത്തപ്പെടുന്നതായിരിക്കും. ഡി.ഐ.ജി ഗ്രൂപ്പ് സെന്റർ സി ആർ.പി എഫ് പള്ളിപ്പുറം, വെൽഫെയർ വാർബ് വെൽഫെയർ & റീഹാബിലിറ്റേഷൻ ഓഫീസർ അദ്ധ്യക്ഷത വഹിക്കും.

കേരള പ്രസ്തുത യോഗത്തിൽ കേന്ദ്ര സായുധ പൊലീസ് സേന/അസം റൈഫിൾസിൽ നിന്നും വിരമിച്ച കേരളത്തിൽ നിന്നുള്ള എല്ലാ മുൻ സൈനികർക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രസ്തുത യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button