KeralaLatest

സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ്

“Manju”

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുക പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാല്‍ സ്കൂളുകള്‍ തുറക്കുന്നതില്‍ തടസ്സം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്നാല്‍ ഈ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Related Articles

Back to top button