KeralaLatest

പട്ടം സനിത്തിന്റെ ഗാനത്തോടെ 90-ാമത് ശിവഗിരി തീർഥാടനത്തിന്റെ ആഗോള സംഗമത്തിന് തുടക്കം

“Manju”
90-ാമത് ശിവഗിരി തീർഥാടനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പട്ടം സനിത്തിനെ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പൊന്നാടി അണിയിച്ച് ആദരിക്കുന്നു.

വര്‍ക്കല (തിരുവനന്തപുരം): പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന്റെ ശ്രീ നാരായണ ഗുരുദേവന്റെ മഹത് സന്ദേശം ഉൾക്കൊള്ളുന്ന ഗാനത്തോടെ 90-ാമത് ശിവഗിരി തീർത്ഥാടന ആഗോള സംഗമത്തിന് തുടക്കമായി.ചടങ്ങ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു,കെ രാധാകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, എഎ റഹിം എം.പി, വർക്കല എംഎൽഎ വി .ജോയി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പൊന്നാടയണിയിച്ച് ആദരിച്ചു.

Related Articles

Back to top button