KeralaLatest

ഉച്ചയ്ക്ക് മുന്‍പ് തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍

“Manju”

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍. ഉച്ചയ്ക്കു മുന്‍പ് തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അമിത വേഗത അടക്കമുളള വിഷയങ്ങളില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സ്പീഡ് കാമറ പരിശോധിക്കണംമെന്നും കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.  ഡ്രൈവര്‍ ജോമോനെ കാണാതായി എന്നതിനെ കുറിച്ച്‌ പരിശോധിച്ച്‌ പറയാമെന്നും കലക്ടര്‍ പ്രതികരിച്ചു.

Related Articles

Back to top button