Malappuram

പെരിന്തൽമണ്ണ തൂതപ്പുഴയിലെ താൽക്കാലിക തടയണ ത​ക​ര്‍​ത്ത​താ​യി പ​രാ​തി

“Manju”

പി.വി.എസ്

മലപ്പുറം :പെ​രി​ന്ത​ല്‍​മ​ണ്ണയിൽ തൂ​ത​പ്പു​ഴ​യി​ലെ വി​ള​യൂ​ര്‍ തോ​ണി​ക്ക​ട​വി​ല്‍ നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ത​ട​യ​ണ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്ത​താ​യി പ​രാ​തി. ത​ട​യ​ണ​യു​ടെ ന​ടു​ഭാ​ഗ​ത്തെ മ​ണ​ല്‍ ചാ​ക്കു​ക​ള്‍ നീ​ക്കം ചെ​യ്ത നി​ല​യി​ലാ​ണ്. കൊ​പ്പം, വി​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ച സ്ഥി​രം ത​ട​യ​ണ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ താ​ത്കാ​ലി​ക ത​ട​ണ നി​ര്‍​മി​ച്ചാ​ണ് വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്.

Related Articles

Back to top button