KeralaLatest

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ ഇന്റേൺഷിപ്പ് ഒഴിവ്

“Manju”

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ ഇന്റേൺഷിപ്പ് ഒഴിവുണ്ട്. അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും: HTTPS://DOCS.GOOGLE.COM/FORMS/D/1RPM53RYFSINW0DVX10KWWQGK2ALJNGWLWVG4F. അപേക്ഷ 30 വരെ സ്വീകരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 4ന് രാവിലെ പത്ത് മണിക്ക് കോളജിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: 8592948870, 8075661718 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

Related Articles

Back to top button