IndiaLatest

2024ല്‍ ബി ജെ പി യെ കേരളം അംഗീകരിക്കും; ജാവഡേക്കര്‍

“Manju”

2024ല്‍ നരേന്ദ്ര മോദിയെ കേരളം സ്വീകരിക്കുമെന്ന് ബിജെപി കേരളത്തിന്‍റെ ചുമതലയുളള പ്രകാശ് ജാവഡേക്കര്‍. കോണ്‍ഗ്രസില്‍ കുടുംബവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയുമാണു ഭരിക്കുന്നതെന്നും രാജ്യത്തിനായി ഭരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ativador office 2013

 

Related Articles

Check Also
Close
Back to top button