IdukkiKeralaLatest

ദിവംഗതയായി

“Manju”


ഇടുക്കി : കല്ലാർ തൂക്കുപാലം ഏരിയയിൽ ബ്ലോക്ക് നമ്പർ 1259 ശാന്തിസദനത്തിൽ സംഘമിത്ര ( ഗിരിജ ) (55) ദിവംഗതയായി. ഭർത്താവ് : സതീശൻ. മക്കൾ: വിനയചന്ദ്രൻ , വന്ദിതൻപരേതരായ സുഭദ്രയുടെയും വാസുദേവന്റെയും മകളാണ്. സഹോദരങ്ങൾ: ശോഭന, ജയപ്രകാശ് , ജയപ്രസാദ്, പ്രഭ. സംസ്കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button