IndiaLatest

മു​ഖ്യ​മ​ന്ത്രിയുടെ സ​ഹോ​ദ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

“Manju”

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ അ​സിം ബാ​ന​ര്‍​ജി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

Related Articles

Back to top button