InternationalLatest

പു​സ്​​ത​ക​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കാ​ന്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ്​ സം​വി​ധാ​നം

“Manju”

പു സ് ത ക ങ്ങ ൾ അ ണു മു ക്ത മാ ക്കാ ൻ അ ൾ ട്രാ വ യ ല റ്റ് സം വി ധാ നം |  Madhyamam

ശ്രീജ.എസ്

സൗദിയില്‍ പു​സ്​​ത​ക​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കാ​ന്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ്​ സം​വി​ധാ​നം. അ​ലു​മി​നി​യം ബോ​ക്​​സിന്റെ രൂ​പ​ത്തി​ലാ​ണ്​ അ​ള്‍​ട്രാ​വ​യ​ല​റ്റ്​ ര​ശ്​​മി​ക​ള്‍​കൊ​ണ്ട്​ സ​ജ്ജീ​ക​രി​ച്ച ഉ​പ​ക​ര​ണ​മെ​ന്ന്​ സാങ്കേ​തി​ക വി​ഭാ​ഗം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ബി​ന്‍ മു​സ്​​ലി​ഹ്​ അ​ല്‍​ജാ​ബി​രി പ​റ​ഞ്ഞു. ഉ​പ​ക​ര​ണ​ത്തിന്റെ ഉ​ള്ളി​ല്‍ ഫാ​നും പൊ​ടി​ക​ള്‍ വ​ലി​ച്ചെ​ടു​ക്കാ​ന്‍ ഫി​ല്‍​ട്ട​റു​മു​ണ്ട്.

ആ​റു​ പു​സ്​​ത​ക​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഉ​പ​ക​ര​ണ​ത്തി​ന്​ ക​ഴി​യും. ര​ണ്ട്​ മി​നി​റ്റി​നു​ള്ളി​ല്‍ ആ​റ്​ പു​സ്​​ത​ക​ങ്ങ​ള്‍ എ​ന്ന നി​ര​ക്കി​ല്‍ മ​ണി​ക്കൂ​റി​ല്‍ നൂ​റി​ല​ധി​കം പു​സ്​​ത​ക​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കാ​നാ​കും. ഏ​ജ​ന്‍​സി പ​റ​ഞ്ഞ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ഉ​പ​ക​ര​ണ​ത്തിന്റെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ടീം ​മേ​ല്‍​നോ​ട്ട​ത്തി​നു​ണ്ട്.

Related Articles

Back to top button