KeralaLatest

കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കും; വീ​ണ്ടും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

“Manju”

കു ഞ്ഞാ ലി ക്കു ട്ടി സം സ്ഥാ ന രാ

ശ്രീജ.എസ്

മ​ല​പ്പു​റം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. ഇ​തി​നാ​യി എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കും. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും വ​രും​വി​ധ​മാ​കും രാ​ജി​യെ​ന്നു മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എം.​കെ മു​നീ​റും തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കും.

കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ലീ​ഗ് നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button