LatestThiruvananthapuram

എംപിമാരുടെ പിന്തുണ ഋ​​​ഷി സുനാക്കിന്

“Manju”

ല​​​ണ്ട​​​ന്‍: ലി​​​സ് ട്ര​​​സ് ഒ​​​ഴി​​​ഞ്ഞ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​പ​​​ദ​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​നും മു​​​ന്‍ ട്ര​​​ഷ​​​റി മേ​​​ധാ​​​വി​​​യു​​​മാ​​​യ ഋ​​​ഷി സു​​​നാ​​ക്കി​​നു സാ​​​ധ്യ​​​ത​​​യേ​​​റു​​​ന്നു. ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ക​​​ണ്‍സ​​​ര്‍​​​വേ​​​റ്റീ​​​വ് പാ​​​ര്‍​​​ട്ടി​​​യി​​​ല്‍ പി​​​ന്തു​​​ണ നേ​​​ടാ​​​ന്‍ സു​​​നാ​​​ക് തീ​​​വ്ര​​​ശ്ര​​​മ​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ പു​​​തി​​​യ നേ​​​താ​​​വി​​​നെ ക​​​ണ്‍സ​​​ര്‍​​​വേ​​​റ്റീ​​​വ് പാ​​​ര്‍​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ണ്‍സ് നേ​​​താ​​​വ് പെ​​​ന്നി മോ​​​ര്‍​​​ഡ​​​ന്‍റ്, മു​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി സ്യു​​​വ​​​ല്ല ബ്രേ​​​വ​​​ര്‍​​​മ​​​ന്‍ എ​​​ന്നി​​​വ​​​രും ​​​രം​​​ഗ​​​ത്തു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ വ്യ​​​ക്ത​​​മാ​​​യ വീ​​​ക്ഷ​​​ണം സു​​​നാ​​ക്കി​​​നു തു​​​ണ​​​യാ​​​കു​​​ന്പോ​​​ള്‍, പാ​​​ര്‍​​​ട്ടി​​​യു​​​ടെ അ​​​ടി​​​ത്ത​​​ട്ട് വ​​​രെ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളാ​​​ണു മോ​​​ര്‍​​​ഡ​​​ന്‍റി​​​ന്‍റെ ബ​​​ലം.

മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ണ്‍സ​​​ണും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. വി​​​വാ​​​ദ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ഒ​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും ബോ​​​റി​​​സ് ജോ​​​ണ്‍സ​​​ണ്‍ ഇ​​​പ്പോ​​​ഴും വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള നേ​​​താ​​​വാ​​​ണ്. പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ബെ​​​ന്‍ വാ​​​ല​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രിപ​​​ദ​​​വി​​​യി​​​ലേ​​​ക്കു മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ ബോ​​​റി​​​സ് ജോ​​​ണ്‍സ​​​ണാ​​​ണു വാ​​​ല​​​സി​​​ന്‍റെ പി​​​ന്തു​​​ണ.

ബി​​​ബി​​​സി​​​യു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ട് പ്ര​​​കാ​​​രം സു​​​നാ​​​കി​​​നു 63 ടോ​​​റി എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. 38 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ബോ​​​റി​​​സ് ജോ​​​ണ്‍സ​​​ണും 18 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള പെ​​​ന്നി മോ​​​ര്‍​​​ഡ​​​ന്‍റു​​​മാ​​​ണു ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍. തി​​​ങ്ക​​​ളാ​​​ഴ്ച​​​യ്ക്കു​​​മു​​​ന്പ് 357 എം​​​പി​​​മാ​​​രി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 100 പേ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും പി​​​ന്തു​​​ണ നേ​​​ടു​​​ന്ന​​​വ​​​ര്‍​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ഉ​​​റ​​​പ്പി​​​ക്കാ​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​ണു പു​​​തി​​​യ നേ​​​താ​​​വി​​​നാ​​​യി നാ​​​മ​​​നി​​​ര്‍​​​ദേ​​​ശം സ​​​മ​​​ര്‍​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​യ​​​തി.
അ​​​തേ​​​സ​​​മ​​​യം, പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് കെ​​​യ്ര്‍ സ്റ്റാ​​​മ​​​ര്‍ രം​​​ഗ​​​ത്തു​​​ണ്ട്.

Related Articles

Back to top button