InternationalLatest

റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ റിയാദ് മേയര്‍ പങ്കെടുത്തു

“Manju”

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ പതാക ഉയര്‍ത്തി. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ സന്ദേശം അംബാസഡര്‍ ചടങ്ങില്‍ വായിച്ചു. തുടര്‍ന്ന് റിയാദിലെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സൗദി അറേബ്യയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button