Ernakulam

സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി

“Manju”

ശ്രീജ.എസ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതിയായ സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. എറണാകുളം സിജെഎം കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
എന്നല്‍, കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 7ാം തിയതിയിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റംസ് ജാമ്യത്തില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കണ്ടെത്തിയെന്നും ഭാര്യയാണ് ഫോണുകള്‍ നല്‍കിയതെന്നും കസ്റ്റംസ് പറഞ്ഞു.

Related Articles

Back to top button