ErnakulamKeralaLatest

റെയില്‍പാളത്തില്‍ തടിക്കഷണം: അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

“Manju”

കളമശേരി : റെയില്‍പാളത്തില്‍ തടി കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. സൗത്ത് കളമശ്ശേരിയില്‍ ബേക്കറി തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഉസ്മാന്‍ അലിയാണ്​ (21) റെയില്‍വേ പൊലീസിന്റെ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് ഇയാളെ കുറിച്ച്‌ സൂചന ലഭിച്ചത്.

Related Articles

Back to top button