ErnakulamKeralaLatest

തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടം

“Manju”

ശ്രീജ.എസ്

എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപിടിത്തം. സബ് ജയില്‍ റോഡിലെ കെട്ടിടത്തിലുള്ള വസ്ത്രവ്യാപാര കടയിലും, ഹാര്‍ഡ് വെയര്‍ കടയിലുമാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്ടായതായി കടയുടമകള്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button