KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ജനസേവികപുരം സ്നേഹാലയത്തിൽ കെ.റ്റി.ഗോപിനാഥന്റെയും എൻ.നളിനിയുടേയും മകൻ എസ്.ജി.ജനപ്രിയനും തിരുമല വട്ടവിള പ്രാർത്ഥനയിൽ പി.സതീഷ് കുമാറിന്റെയും എം.ജയലക്ഷ്മിയുടെയും മകൾ ദേവി.ജെ.നായരും തമ്മിലുള്ള വിവാഹം 2022 നവംബർ 7 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button