KeralaLatest

വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു

“Manju”
വിവിധ ഏരിയകളില്‍ നടന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയില്‍ നിന്ന്

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 29 ഏരിയകളിൽ നവംബർ 24 വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. ആത്മബന്ധുക്കളുടെ പങ്കാളിത്തം കൊണ്ട് പ്രാർത്ഥനാ യോഗങ്ങൾ ശ്രദ്ധേയമായി. തിരുവനന്തപുരം റൂറൽ ഏരിയയിൽ ഡിസംബർ 1 വ്യാഴാഴ്ച 64 ഇടങ്ങളിൽ പ്രാർത്ഥനകൾ
ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു.

Related Articles

Back to top button