IndiaLatest

ശുചീകരണം നടത്തി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയിലെ പ്രവർത്തകർ ചേർന്ന് കരുണ ശുദ്ധജലത്തിന്റെ പരിസരം വൃത്തിയാക്കി. രാവിലെ മുതൽ തുടങ്ങിയ കർമം ഉച്ചവരെ നീണ്ടുനിന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി നേതൃത്വം നൽകി.

Related Articles

Back to top button