KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം:  മുഖത്തല തുഷാരയിൽ ദേവദാസൻ.കെ (80) ദിവംഗതനായി. പ്രഭാവതിയാണ് ഭാര്യ
മക്കൾ: അനിൽകുമാർ ഡി, അനിതകുമാരി പി, മിനി കുമാരി പി,
സുനിൽ കുമാർ ഡി (സേവന ), അസിസ്റ്റൻറ് മാനേജർ (ഫിനിഷ്ഡ് ഗുഡ്സ് സ്റ്റോർ) ശാന്തിഗിരി ആയുർവേദ & സിദ്ധവൈദ്യശാല.
മരുമക്കൾ – ഗംഗ അനിൽ, അനിത വിജയൻ, മിനി ശ്രീകാന്ത്,
സുനിൽ രജനി

സംസ്കാരചടങ്ങുകൾ വ്യാഴാഴ്ച (21-12-2023) രാവിലെ II.30 ന് പോളയത്തോട് ശ്മശാനത്തിൽ വെച്ച് നടക്കും.

Related Articles

Back to top button