KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (05-05-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 8 മണിക്ക് ബഹു.വെസ്റ്റ് ബംഗാൾ ഗവർണർ  സി വി ആനന്ദ ബോസ്  ഈ വർഷത്തെ നവഒലി ജ്യോതിർദിനം ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല എന്നിവര്‍ പങ്കെടുക്കും.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – ആറ്റിങ്ങൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും

Related Articles

Back to top button