InternationalLatest

ചൈനയെ പൂട്ടാന്‍ ലോകരാജ്യങ്ങള്‍

“Manju”

ടോക്യോ: ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ജപ്പാന്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സജ്ജീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെക്കോര്‍ഡ് പ്രതിരോധ വകയിരുത്തലിന് രാജ്യം അനുമതി നല്‍കിയതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയില്‍ നിന്നും ശക്തമായ ഭീഷണി നേരിടുന്നതിനാലും, പ്രത്യാക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് പ്രതിരോധ രംഗത്ത് കൂടുതല്‍ പണം ചിലവഴിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. ചൈനക്ക് പുറമേ ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണിയും ജപ്പാന്‍ നേരിടുന്നുണ്ട്.

Related Articles

Back to top button