InternationalLatest

സ്കൂളില്‍ സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജനങ്ങളെ ഞെട്ടിച്ച്‌ സ്ഫോടന പരമ്പര. പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്കൂളിലാണ് മുന്ന് സ്ഫോടനങ്ങളുണ്ടായത്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷിയ ഹസാര സമുദായത്തില്‍ പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഐസിസ് ഉള്‍പ്പടെയുള്ള സുന്നി തീവ്രവാദി സംഘടനകള്‍ പതിവായി ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇവര്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക വിവരം.

Related Articles

Back to top button