IndiaLatest

അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍; പ്രധാനമന്ത്രി

“Manju”

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അവസാന നിമിഷം വരെ ആവേശം നിറച്ച് അര്‍ജന്റീന വിജയം നേടിയപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത്. ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ മാച്ചുകളില്‍ ഒന്നായി ഈ കളി അടയാളപ്പെടുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ‘അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. അവര്‍ വളരെ സമര്‍ഥമായി കളിച്ചു.

അര്‍ജന്റീനയുടെയും മെസിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഈ ഗംഭീര വിജയത്തില്‍ ആഹ്ലാദിക്കുന്നു‘. മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button