IndiaLatest

ചെന്നൈ-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനം

“Manju”

ചെന്നൈ-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി, കോയമ്പത്തൂര്‍- കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച്‌ വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ് ക്ലസ്റ്ററിനായി പാലക്കാട്‌ 1835 ഏക്കര്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ സിറ്റിക്കായി കൊച്ചിയില്‍ 350 എക്കര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയ സഹമന്ത്രി സോം പ്രകാശ് മറുപടി നല്‍കിയത്.

Related Articles

Back to top button