IndiaKeralaLatest

വീട്ടുവളപ്പില്‍ സൂക്ഷിച്ച വെെക്കൊല്‍ കൂന തീയിട്ട് നശിപ്പിച്ചു.

“Manju”

സ്റ്റാഫ് പ്രതിനിധി
കൊയിലാണ്ടി: എടക്കുളം ചെങ്ങോട്ടുകാവ് പൂക്കാട്ട് കുഞ്ഞിരാമന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വെെക്കോല്‍ കൂനയാണ് ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് അജ്ഞാതര്‍ തീയീട്ട് നശിപ്പിച്ചത്. പരിസരവാസികളും കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ നിന്നും വന്ന ഉദ്ദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയതിന്‍ പ്രകാരം ഉദ്ദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Related Articles

Back to top button