Uncategorized

രാമക്കൽമേട്ടിൽ ശുചീകരണ യജ്ഞം

“Manju”

തൂക്കുപാലം : ശാന്തിഗിരി ആശ്രമം രാമക്കൽമേട് ബ്രാഞ്ചിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ചോറ്റുപാറ, ആശ്രമം ബ്രാഞ്ച് റോഡ് എന്നീ സ്ഥലങ്ങൾ ശുചീകരണം നടത്തി.  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പത്താം വാർഡ് മെമ്പർ രമ്യാമോൾ ആശംസ നേർന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി, സ്വാമി ശ്രീജിത്ത് ജ്ഞാനതപസ്വി, സ്വാമി ആത്മചിത്തൻ ജ്ഞാന തപസ്വി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button