മുംബൈ: മുംബൈ ഇന്‍ഡ്യന്‍സിനെ 23 റണ്‍സിന് കീഴടക്കി രാജസ്താന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.സീസണില്‍ രാജസ്താന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.സ്കോര്‍ രാജസ്ഥാന്: 20 ഓവറില്‍ 193-8; മുംബൈ 20 ഓവറില്‍ 170-8. ഇഷന്‍ കിഷന് തിലക് വര്‍മ സഖ്യം തകര്‍ത്തടിച്ചതോടെ കളി കൈവിട്ടെന്നു തോന്നിച്ചെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന രവിചന്ദ്രന്‍ അശ്വിന് യുസ്വേന്ദ്ര ചെഹല്‍ സ്പിന്‍ സഖ്യത്തിന്റെ പ്രകടനമാണ് രാജസ്താന്റെ വിജയത്തിന് കാരണമായത്.
Related Articles
കൊവിഡ് രണ്ടാം തരംഗം ജീവിതം വഴിമുട്ടി; ഭൂരിഭാഗം പേരും ജീവിക്കാനായി സ്വര്‍ണം വില്‍ക്കുന്നു
July 12, 2021 11:01 AM
Check Also
Close
-
കൊടിക്കുന്നില്‍ സുരേഷ് എം.പി. ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.March 8, 2024 5:51 PM