Uncategorized

ഡോ.കാവ്യയ്ക്ക് ബി.എ.എം.എസ്. ന് രണ്ടാംറാങ്ക്

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് 2017 -ാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്

“Manju”

പാലക്കാട് : കേരളാ ആരോഗ്യ സർവ്വകലാശാലയുടെ ബി..എം.എസ്. പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഡോ.കാവ്യ ആര്‍. പാലക്കാട്  ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് 2017 -ാംവര്‍ഷ അഡ്മിഷനിലെ വിദ്യാര്‍ത്ഥിനിയാണ് ഡോ.കാവ്യ. ഇപ്പോള്‍ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജില്‍ ഹൗസ് സർജൻസി ചെയ്തു വരികയാണ്. ഒറ്റപ്പാലം ലക്കിടി സ്വദേശികളായ എ രഘുനാഥ്  പി ഉമാദേവി ദമ്പതികളുടെ ഏകമകളാണ്.

Related Articles

Back to top button