Uncategorized

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ- ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

“Manju”

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ മിക്‌സഡ് ഡബിള്‍സില്‍ സാനിയബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലയുസ സ്റ്റെഫാനിറാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്.

സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍ഡ്സ്ലാമായിരുന്ന മാച്ചില്‍ 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യ.ടി.. ടൂര്‍ണമെന്റോടെ ടെന്നീസില്‍നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു.

Related Articles

Check Also
Close
Back to top button