Uncategorized

ദിവംഗതനായി

“Manju”

കോഴിക്കോട് : മുക്കം ഭംഗിപുരം വയലക്കര പത്മം ഭവനത്തിൽ കെ.കൃഷ്ണൻ (76) ദിവംഗതനായി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കോഴിക്കോട് ഏരിയയിലെ കുന്ദമംഗലം യൂണിറ്റ് കോർഡിനേറ്റർ ആയിരുന്നു. ഭാര്യ : വസന്ത കെ, മക്കൾ: ശ്യാംവാസ് കെ., ശ്യാമ കെ, മരുമക്കൾ :ഷൈജു , അഭിമോൾ, കൊച്ചുമക്കള്‍ : അവന്തിക, ശാന്തിമ, നിർമ്മൽ.

സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 9 മണിക്ക് മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ വച്ച് നടക്കും.

Related Articles

Back to top button