Uncategorized

ഗൃഹപ്രവേശംനടന്നു

“Manju”

തിരുവനന്തപുരം (ശാന്തിഗിരി) :  പോത്തൻകോട് ശാന്തിഗിരി പാലോട്ട് കോണം യൂണിറ്റില്‍ ഗേഹാർട്ട് നിന്നിങ് പ്രഭാനിന്നിങ് ദമ്പതികൾ  നിർമിച്ച ഗുരുദാനം വീടിന്റെ ഗൃഹപ്രവേശന കർമം സമാദരണീയ സ്വാമി ഗുരുസവിധ്ജ്ഞാന തപസ്വി നിർവഹിച്ചു. സർവ്വാദരണീയ ജനനി പ്രജ്ഞാ ജ്ഞാന തപസ്വിനി, സമാദരണീയ സ്വാമി ജനസമ്മതൻജ്ഞാന തപസ്വി, സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, ആദരണീയ സ്വാമിമാരായ സ്വാമി സത്യവ്രതൻ ജ്ഞാന തപസ്വി ,സ്വാമി ജയപ്രഭ ജ്ഞാന തപസ്വി , ബ്രഹ്മചാരിണിമാരായ ഗുരുചന്ദ്രിക , ആനന്ദവല്ലി, കൃഷ്ണപ്രിയ എന്നിവരും മറ്റാത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button