Uncategorized

പുതിയ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ വ്യോമസേന

“Manju”

ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ച്‌ ഇന്ത്യ. രാജ്യത്ത് പുതിയ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ദൗത്യം ഇന്ത്യന്‍ വ്യോമസേന ഏറ്റെടുത്തു. ഇടത്തര വിമാനങ്ങളാണ് ഐഎഎഫ് നിര്‍മ്മിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന ഇത്തരം വിമാനങ്ങള്‍ക്ക് 18 മുതല്‍ 30 ടണ്‍ ചരക്ക് വഹിക്കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

ഇന്ത്യന്‍ പ്രതിരോധ സേനകളുടെ നവീകരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മിസൈലുകള്‍, ഫീല്‍ഡ് ഗണ്‍ുകള്‍, ടാങ്കുകള്‍, വിമാന വാഹിനികപ്പലുകള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍,യുദ്ധവിമാന ടാങ്കുകള്‍ തുടങ്ങി വിവിധ പ്രതിരോധോപകരണങ്ങള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മ്മിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി.

Related Articles

Back to top button