Uncategorized

പ്രണവ് യാത്രയായി, ഇനി ഷഹാന ഒറ്റയ്ക്ക്

“Manju”

തൃശ്ശൂർ : പ്രണയത്തിന്റെ ശക്തി കൊണ്ട് വിസ്മയിപ്പിച്ച തൃശൂര്‍ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബര്‍ ഇടങ്ങളില്‍ വൈറലായിരുന്നു.

അപകടത്തില്‍ ശരീരം തളര്‍ന്ന പ്രണവിനെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അപകടത്തിലാണ് പ്രണവ് നെഞ്ചിനു തഴേക്കു തളര്‍ന്ന് കിടപ്പിലായത്

 

 

 

Related Articles

Check Also
Close
  • ….
Back to top button