Uncategorized

ഇന്ത്യൻ ഓയിൽ പെട്രോൾപമ്പുകളിൽ 50 രൂപയുടെ സൗജന്യ പെട്രോൾ

“Manju”

കോഴിക്കോട്: പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾപമ്പുകളിൽ 50 രൂപയുടെ സൗജന്യ പെട്രോൾ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് നൽകും. ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും ഈസൗകര്യം ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർചെയ്തശേഷം ഇന്ത്യൻ ഓയിൽ പമ്പിലെത്തി 50 രൂപയുടെ സൗജന്യ പെട്രോൾ നേടാം.                                                                           https://cx.indianoil.in/webcenter/portal/Customer/pages-xr

 ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നേരിട്ടെത്തിയും എക്സ്ട്രാറിവാർഡ്സിൽ എൻറോൾ ചെയ്യാം. ഈ ഓഫർ ഫെബ്രുവരി 28 വരെ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്കുമാത്രമാണ് ലഭിക്കുക.

 

Related Articles

Back to top button