Uncategorized

സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യൻ അനിൽ കുരുവിള നിര്യാതനായി

“Manju”

കോട്ടയം: സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യനും ( 1996) കോട്ടയം വൈ എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായ വെളൂർ കൊണ്ടെക്കേരിൽ അനിൽ കുരുവിള (56) നിര്യാതനായി. സംസ്ക്കാരം ഇന്ന് (10-3-23) നാലിന് കോട്ടയം പുത്തനങ്ങാടി പുത്തൻപള്ളി സെമിത്തേരിയിൽ. ഫിലിപ്പ് കുരുവിള, അനിതാ ജോർജ് എന്നിവർ സഹോദരങ്ങൾ.

Related Articles

Back to top button