Uncategorized

അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം ഉത്സവം ആരംഭിച്ചു.

മാർച്ച് 1-ന് സമാപിക്കും.

“Manju”

പോത്തൻകോട്: അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രത്തിലെ തിരു:ഉത്സവം കൊടിയേറി. മാർച്ച് 1-ന് സമാപിക്കും. 23-ന് വൈകീട്ട് 5-ന് ഭജന, 6-ന് ഡാൻസ്, 8.30-ന് ചിരിമഹോത്സവം. 24-ന് രാവിലെ 9.30-ന് നാഗരൂട്ട്, കളമെഴുത്തും പാട്ടും, വൈകീട്ട് 5-ന് കലാപരിപാടികൾ, രാത്രി 7-ന് വിൽപ്പാട്ട്, 7.30-ന് മാലപ്പുറം പാട്ടും ദേവീ കല്യാണവും, 9-ന് സെമി ക്ലാസിക്കൽ ഫ്യൂഷൻഡാൻസ്. 25-ന് രാവിലെ 9-ന് കാർഷികോത്സവം, വൈകീട്ട് 5-ന് ഡാൻസ്, രാത്രി 7-ന് നാട്യവേദം, 9-ന് പടകാളി. 26-ന് രാവിലെ 9-ന് പൊങ്കാല സമർപ്പണം, ഉച്ചയ്ക്ക് 3-ന് ഘോഷയാത്ര, രാത്രി 7-ന് നാടകം, 10-ന് കരോക്കെ ഗാനമേള. വെളുപ്പിന് 3-ന് ഉരുൾ. 27-ന് ഉച്ചയ്ക്ക് 12-ന് ഊട്ട്, രാത്രി 9-ന് തമ്പുരാൻ പാട്ട്. 1-ന് ഉച്ചയ്ക്ക് 12-ന് ഗുരുസി.

Related Articles

Back to top button