Uncategorized

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി:

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു. ലോക മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതിയാണ് അദ്ദേഹത്തെ ആദരിക്കുക.

Related Articles

Back to top button