Thrissur

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍കാലിക ഒഴിവ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേക്ക് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 4 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയുമായി ബിസിന്ധപ്പെട്ടാണ് ഒഴിവ്. ‘മോര്‍ഫോ -മോളിക്യുലാര്‍ ക്യാരക്ടറൈസേഷന്‍ ആന്റ് എക്‌സ് -സിതു കണ്‍സര്‍വേഷന്‍ ഓഫ് ഫൈറ്റോപാത്തോജെനിക് ഫഞ്ചൈ ഓഫ് ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി, കേരള ആന്റ് ഇവാലുവേഷന്‍ ഓഫ് ആന്റിഫഞ്ചല്‍ എഫിക്കസി ഓഫ് ഫൈവ് സെലക്റ്റഡ് മെഡിസിനല്‍ പ്ലാന്റ്‌സ് ലീഫ് എക്‌സ്ട്രാക്റ്റ്‌സ് എഗെയിനിസ്റ്റ് ഐസൊലേറ്റഡ് മോസ്റ്റ് ഫൈറ്റോപാത്തോജനിക്ക് ഫഞ്ചൈ’ എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക.

Related Articles

Back to top button