Uncategorized

ഏഥന്‍സ് ; ട്രെയിന്‍ കൂട്ടിയിടി മരണസംഖ്യ 57 ആയി

“Manju”

Dailyhunt

ആഥന്‍സ്: വടക്കന്‍ ഗ്രീസില്‍ യാത്രാട്രെയിനും ചരക്കുട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 57 ആയി ഉയര്‍ന്നു. 40 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ലാറിസ നഗരത്തിനടുത്ത് ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ഒരേ ട്രാക്കിലൂടെ എതിര്‍ദിശയില്‍വന്ന ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിന്‍ അപകടത്തില്‍ പ്രതിഷേധിച്ച്‌ റെയില്‍വേ തൊഴിലാളികള്‍ ഇന്നലെ പണിമുടക്ക് നടത്തി. രാജ്യത്ത് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ റെയില്‍ മേഖലയെ അവഗണിക്കുകയാണെന്നും അതിന്‍റെ ഫലമാണ് ദുരന്തമെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിച്ചു.

Related Articles

Check Also
Close
Back to top button