Uncategorized

ദിവംഗതനായി

“Manju”

നെടുമങ്ങാട് : പഴകുറ്റി കൊല്ലങ്കാവ് ശാന്തിഭവനിൽ ആർ.ആർ.രാജേഷ് (52) ദിവംഗതനായി. ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കൺവീനറായിരുന്നു. ഭാര്യ: ദിവംഗതയായ ശ്രീജനാഥ്, മകൾ : തീർത്ഥ. സംസ്ക്കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Check Also
Close
Back to top button