Uncategorized

നൂല് കെട്ട് നടന്നു

“Manju”

തൃശ്ശൂര്‍ :  ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചില്‍ ഇന്ന് രാവിലെ തങ്ങാലൂർ യൂണിറ്റിൽ പ്രഭ കുമാര്‍ പുഷ്പ ദമ്പതികളുടെ മകൾ ആര്യയുടെയും; പന്തീരം കാവ് അയിനിക്കാട്ടിൽ ശശിധരൻ – ജയശ്രീ ദമ്പതികളുടെ മകൻ ദിനകരന്റെ മകൻ മനുദത്തന്റെയും നൂല് കെട്ട് നടന്നു.  തൃശ്ശൂര്‍ ഏരിയഹെഡ് സമാദരണീയ സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി ചടങ്ങുകളുടെ  കാർമികത്വം വഹിച്ചു.

Related Articles

Check Also
Close
Back to top button