Uncategorized

വിവാഹിതരായി

“Manju”

പോത്തൻകോട്: പാറശ്ശാല പ്ലാമൂട്ടുക്കട എരിച്ചല്ലൂർ കരുണദീപത്തിൽ സി.രവീന്ദ്രന്റെയും ആർ.വിമലകുമാരിയുടെയും മകൻ വി.ആർ. നിധീഷ്ലാലും നെയ്യാറ്റിൻകര ഊരുട്ടുകാല കാഞ്ഞിരംതോട്ടം റോഡരികത്ത് വീട്ടിൽ ആർ.അജികുമാറിന്റെയും റ്റി.മഞ്ജുവിന്റെയും മകൾ എ.എം.വന്ദിതയും തമ്മിലുള്ള വിവാഹം 2023 ജനുവരി 7-ാം തീയതി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button