Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (16-03-2023 വ്യാഴം) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (16-03-2023 വ്യാഴം) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • രാവിലെ 8.30 ന് ജമാഅത്തെ ഇസ് ലാമി 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള അമീര്‍ എംഐ അബ്ദുൽ അസീസ് സാഹിബ് നയിക്കുന്ന സ്നേഹസംഗമ യാത്ര പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ആശ്രമം പ്രതിനിധികളും സൗഹൃദ സംഗമത്തില്‍ പങ്കെടുക്കുന്നു.
  • ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ (ജന്മഗൃഹം) രാവിലെ 10 നും 12 നും ഇടയ്ക്ക്  ചേർത്തല തണ്ണീർമുക്കം ഗുരുദാനത്തിൽ ഗോപിനാഥന്റെയും പ്രസന്നകുമാരിയുടെയും മകൻ  നിജിൽ ജി യും ചേർത്തല പള്ളിപ്പുറം ശാന്തിദീപത്തിൽ രാജേന്ദ്രൻ കെ.എ.യുടെയും ഇന്ദിര പി.കെ.യുടെയും മകൾ കുമാരി ശാന്തിനി രാജേന്ദ്രനും തമ്മിലുള്ള വിവാഹം നടക്കുന്നു. ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, വിശ്വസംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി എന്നിവർ പങ്കെടുക്കുന്നു
  • ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ ഇൻ ചാർജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വി രാവിലെ 11:30 ന് കണ്ണൂർ, ചിറക്കൽ,  മോഹനൻ കൊയിലി നാലുമുക്ക്, കടലായി തെരു, മണ്ഡപത്തിന് സമീപം പുതുതായി നിർമിക്കുന്ന ഭവനത്തിന്റെ കല്ലിടൽ കർമ്മം നിർവഹിക്കുന്നു.
  • എല്ലാ ഏരിയകളിലും വൈകിട്ട് 06:30 മുതൽ 07:00 മണി വരെ യൂണിറ്റ്തല വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button