Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (17-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (17-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വൈകുന്നേരം 06:30 ന് കണ്ണൂർ, പാനൂരിൽ പുനരുദ്ധാരണം ചെയ്ത മത്തിപ്പറമ്പ് ഹിദായത്തുൽ അനാം ജമാഅത്ത് ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Check Also
Close
Back to top button